ഓച്ചിറ: തെക്ക് കൊച്ചുമുറി കൊയപ്പള്ളിശ്ശേരിൽ പരേതനായ ധർമ്മന്റെ ഭാര്യ ശങ്കരി (82) നിര്യാതയായി. മക്കൾ: വിജയൻ (കേരളകൗമുദി ഓച്ചിറ ഏജന്റ്), സതീശൻ, പ്രഭ, ഷീബ, ഷീജ. മരുമക്കൾ: വിജയമ്മ, ഷീല, ശ്രീദേവി, സന്തോഷ്, ജയൻ. സഞ്ചയനം 23ന് രാവിലെ 8ന്.