കരവാളൂർ: മാമൂട്ടിൽ പുത്തൻ വീട്ടിൽ കെ. അച്ചൻകുഞ്ഞിന്റെ ഭാര്യ ലീലാമ്മ അച്ചൻകുഞ്ഞ് (57) നിര്യാതയായി. സംസ്കാരം 20ന് രാവിലെ 11ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൻ: അനീഷ്. മരുമകൾ: നീതു.