കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് പ്ലാവിള വീട്ടിൽ പരേതനായ വിൽഫ്രഡിന്റെ ഭാര്യ കർമ്മലി (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി വിൽഫ്രഡ്, ജോയി വിൽഫ്രഡ് (റിട്ട. കൃഷിവകുപ്പ്), പരേതനായ രാജുവിൽഫ്രഡ്, പരേതയായ മേബിൾവിൽഫ്രഡ്. മരുമക്കൾ: ജോൺ, ലൈലരാജു, മേരിസുധ (സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞിരകോട്), പ്രകാശ്.