കിഴക്കേ കല്ലട: പരുവതുരുത്തിൽ പരേതനായ കോശിയുടെ ഭാര്യ കുഞ്ഞമ്മ കോശി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കിഴക്കേ കല്ലട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരയിൽ. മക്കൾ: ബേബി, മോളി, ലാലി, തമ്പാൻ, വിൽസൺ (കോൺട്രാക്ടർ), പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ: മേഴ്സി (അംഗൻവാടി അദ്ധ്യാപിക പുന്നമൂട്), രാജൻ, ശമുവേൽ, ജെസി (അദ്ധ്യാപിക നസ്റയേത്ത് കടമ്പനാട്), സൂസൻ.