കൊല്ലം: തൃക്കടവൂർ കുരീപ്പുഴ നീല വീട്ടിൽ കിഴക്കതിൽ പരേതനായ രാഘവന്റെയും സരോജിനിയുടെയും മകൻ രാജഗോപാൽ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന് ചവറ പുതുക്കാട്ടിലെ എക്കാലയിൽ വീട്ടുവളപ്പിൽ. ഭാര്യ: സീന. മക്കൾ: അനന്തു, ആർഷ.