.കൊല്ലം: ഡൽഹി അമിറ്റി സർവകലാശാലയിൽ നടന്ന ദേശീയ സർവകലാശാല കലാമേളയിൽ ചാത്തന്നൂർ എസ് എൻ കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി ഷബീബ്.
മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി. 2018ൽ സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.20l9ൽ ദക്ഷിണമേഖലാ സർവ്വകലാശാല യുവജനോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ചാത്തന്നൂർ സ്വദേശികളായ സജാദിന്റെയും ഷാഹിദയുടെയും മകനാണ്.