kamalekshi-77

കൊല്ലം: ഉളിയക്കോവിൽ ഐലൻഡ് നഗർ- 72 ൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കമലാക്ഷി (77) നിര്യാതയായി. മകൾ: ഉഷാകുമാരി. മരുമകൻ: സന്തോഷ്‌കുമാർ.