thankamma-68

പുത്തൂർ: പൂവറ്റൂർ കിഴക്ക് കുളക്കട മോട്ടയിൽ വീട്ടിൽ പരേതനായ അച്ചുതന്റെ ഭാര്യ തങ്കമ്മ (68) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുധമണി. മരുമക്കൾ: വാസന്തി, സോമൻ.