thankappan-l-89

ചാത്തന്നൂർ: ചാത്തന്നൂർ റോസ് വില്ലയിൽ എൽ. തങ്കപ്പൻ ( 89) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: അശോകൻ , അനൂപ്. മരുമക്കൾ: അനിത , രശ്മി . സഞ്ചയനം 21ന് രാവിലെ 8ന്.