sobhanakumari-61

ഓച്ചിറ: പ്രയാർതെക്ക് പൂവങ്ങൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (61) നിര്യാതയായി. മക്കൾ: ഗായത്രിദേവി, സരിതാദേവി. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, ആർ.എൻ. ബൈജു. സഞ്ചയനം 23ന് രാവിലെ 8ന്.