bhageerathiyamma-62

ചാത്തന്നൂർ: മീനാട് രവിവിഹാറിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ ഭാഗീരഥിഅമ്മ (62, ആർ.ഡി. ഏജന്റ് നെടുങ്ങോലം പോസ്റ്റ്‌ഓഫീസ് ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രജിത, രജികുമാർ. മരുമക്കൾ: മോഹനൻ, അഞ്ജിത.