ഓയൂർ:പൂയപ്പള്ളി പ്ലാവിള വീട്ടിൽ കൊച്ചു നാണുവിന്റെ മകൻ സതീശൻ ആചാരി (58) അബുദാബിയിൽ നിര്യാതനായി.ഹൃദയാഘാതമായിരുന്നു മരണകാരണം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മാതാവ്: ജാനകി. ഭാര്യ: ഗീതാകുമാരി.മക്കൾ:അമൽ സതീശൻ (അബുദാബി), അനീറ്റ.