പട്ടാഴി: തെക്കേത്തേരി ജാനകി മന്ദിരം വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ ജാനകി (68) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, മഞ്ചുഷ. മരുമക്കൾ: കാർത്തിക, രാജീവ്. സഞ്ചയനം 24ന് രാവിലെ 8ന്.