ഓയൂർ: വെളിയം പൊങ്ങോട് സത്യസദനത്തിൽ പി. സുരേന്ദ്രന്റെ ഭാര്യ എൻ. നളിനി (73) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സത്യൻ, സരോജം, സജീവ്. മരുമക്കൾ: ഷീജ, സുധാകരൻ, ലീന.