കൊട്ടാരക്കര: വെണ്ടാർ മേലൂട്ട് വീട്ടിൽ ബാലകൃഷ്ണപിള്ള (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: വിജയമ്മ. മക്കൾ: ആശ, സജീവ്. മരുമക്കൾ: പ്രകാശ്, ഇന്ദു.