മയ്യനാട്: അക്കരത്തോട്ടം വീട്ടിൽ എം. തങ്കച്ചൻ (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ടി.പി.എം പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി തങ്കച്ചൻ. മക്കൾ: ക്ലെമന്റ് മാത്യു, ചാൾസ്. ടി. മാത്യു. മരുമക്കൾ: സിനിത ക്ലെമന്റ്, റെയ്ദ ചാൾസ്.