എഴുകോൺ: ഈലിയോട് രാഘവീയത്തിൽ പരേതനായ രാഘവന്റെ ഭാര്യ കെ. കുഞ്ഞിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.