പാങ്ങപ്പാറത്തടം: ഇളവറാം കുഴിയിൽ ഷിജു വിലാസത്തിൽ പരേതനായ ശശിധരന്റെ ഭാര്യ സുലോചന (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷിജു, ഷീജ. മരുമക്കൾ: മായ, ബാലൻ.