ramachandran-r-63

പു​ന​ലൂർ: വാ​ള​ക്കോ​ട് പ്രി​യ ഭ​വ​നിൽ പ്രി​യ ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​ട​മ ആർ. രാ​മ​ച​ന്ദ്രൻ (63) നി​ര്യാ​ത​നാ​യി.സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സു​മ​ച​ന്ദ്രൻ. മ​ക്കൾ: ലി​നോ, പ്രി​യ. മ​രു​മ​ക്കൾ: ബി​നു, ര​ഞ്​ജി​ത്ത്. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്​ച രാ​വി​ലെ 9ന്.