ആലുംകടവ്: ആലപ്പാട് അനൂപ് ഭവനിൽ (തോണ്ടപുറത്ത്) തുറയിൽകൂന്ന് നടയിൽ കിഴക്കതിൽ ഇന്ദിരയുടെ മകൻ അശോകൻ (51) നിര്യാതനായി. ഭാര്യ: ശ്രീത (മിനി). മക്കൾ: അനൂപ്, അമൽ. സഹോദരി: രാജമണി. സഞ്ചയനം ഇന്ന് രാവിലെ 7ന്.