ഇളമ്പൽ: ചരുവിള താഴേതിൽ പരേതനായ സി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഇളമ്പൽ എലിക്കോട് സെഹിയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റാഹേലമ്മ, സാറാമ്മ, ഫിലിപ്പ് തോമസ്, അന്നമ്മ, ഏലിയാമ്മ. മരുമക്കൾ: പരേതനായ വൈ. ലൂക്കോസ്, സി.കെ. തോമസ് (മാർത്തോമ്മ സഭാസുവിശേഷകൻ), ഏലിയാമ്മ ഫിലിപ്പ്, പരേതനായ എം.എം. വർഗ്ഗീസ്, ജോസഫ്കുട്ടി.