അമ്പലത്തുംകാല: ചാന്തൂർ സിന്ധു ഭവനിൽ മോഹനൻ (68) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സിന്ധു, സീമ, സന്ധ്യ. മരുമക്കൾ: സുദർശനൻ, ഷാജി, ബിജുകുമാർ. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 7ന്.