പുനലൂർ: വാളക്കോട് പ്രിയ ഭവനിൽ പ്രിയ ഇലക്ട്രോണിക്സ് ഉടമ ആർ. രാമചന്ദ്രൻ (63) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുമചന്ദ്രൻ. മക്കൾ: ലിനോ, പ്രിയ. മരുമക്കൾ: ബിനു, രഞ്ജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.