പാരിപ്പള്ളി: പുതിയ പാലം ദീപാലയത്തിൽ പരേതനായ രാഘവനാചാരിയുടെ മകൻ ആർ. രാമചന്ദ്രനാചാരി (66) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ: ദീപ. മരുമകൻ: എസ്.ആർ. സിനി. സഞ്ചയനം 22ന് രാവിലെ 8ന്.