ഐക്കരക്കോണം: വട്ടത്തറ വീട്ടിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ സി. അച്ചൻകുഞ്ഞ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നെല്ലിപ്പള്ളി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ഷിബു, സിബി. മരുമക്കൾ: ആൻസി, ബിനു.