കൊട്ടാരക്കര: കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സുധീർ മൻസിലിൽ വി.കെ.എം. ബഷീർ (70) നിര്യാതനായി. ഭാര്യ: ഹഫ്സ ബഷീർ. മക്കൾ: സുനീർ, പരേതനായ സുധീർ, നിഷ. മരുമക്കൾ: ഷൈജ, നീതു, സഹീർ.