കരുനാഗപ്പള്ളി: കല്ലേലിഭാഗം പാറ്റൂർ തറയിൽ പരേതനായ ജോയിയുടെയും പുഷ്പജോയിയുടെയും മകൻ ജൂബിമോൻ (തമ്പാൻ, 38) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേവലക്കര ഹെബ്രോൺ മാർത്തോമ്മ സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റിനിജൂബി. മക്കൾ: ജുവൽ, ജെനിഫർ. സഹോദരി: മിറ്റുജോയി.