കുലശേഖരപുരം: കുറുങ്ങപ്പള്ളി സൗമ്യാലയത്തിൽ സോമൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വസന്തകുമാരി. മക്കൾ: സോനിഷ്, സൗമ്യ. മരുമകൻ: ഉന്മേഷ്.