പുനലൂർ: കരിക്കത്തിൽ വീട്ടിൽ ദേവകിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ രാജേന്ദ്രൻ, അശോക് കുമാർ. മരുമക്കൾ: ലീല, ശ്യാമ. സഞ്ചയനം 23ന്.