ഇഞ്ചക്കാട്: മരങ്ങാട്ട് അഴികത്ത് വീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: വസന്തകുമാരി, സുധാമണി, ഗീതാകുമാരി, അജികുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, മനോഹരൻപിള്ള, പരേതനായ വിജയകൃഷ്ണൻ ഉണ്ണിത്താൻ. സഞ്ചയനം ഇന്ന് രാവിലെ 8 ന്.