
ഉളിയക്കോവിൽ: പ്രതീക്ഷയിൽ പരേതരായ പി. പുരുഷോത്തമന്റെയും പൊന്നമ്മയുടെയും മകൻ ആരാധന നഗർ 64 എ എന്റെവീട്ടിൽ പി. ബാലകൃഷ്ണൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശുഭ. മക്കൾ: മാളവിക, ദേവിക.