കോട്ടാത്തല: തെക്കേവിള വീട്ടിൽ ഗോപി (85) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പരേതനായ അശോകൻ, രാജീവ്, സജീവ്. മരുമക്കൾ: ഹരീനഭായി, നീതു. സഞ്ചയനം 22ന് രാവിലെ 7ന്.