sasi

തോന്നയ്ക്കൽ: ചെമ്പകമംഗലം വൈറ്റ് ഹൗസിൽ കെ. ശശിധരൻ (67) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ പത്തിന്. ഭാര്യ: ശകുന്തള. മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ, ധന്യ. മരുമക്കൾ: നീതു, രാഖി, മാലിഷ് മോഹൻ. സഞ്ചയനം 24ന് രാവിലെ എട്ടിനും മരണാനന്തര കർമ്മങ്ങൾ മാർച്ച് ആറിന് രാവിലെ ഒൻപതിനും നടക്കും.