മൈനാഗപ്പള്ളി: ഇടവനശ്ശേരി കൊട്ടുകൊട്ടുംവിള കിഴക്കതിൽ, തഴവ കടത്തൂർ വാർഡിൽ വെട്ടോലിൽ തെക്കതിൽ ശശി (58) നിര്യാതനായി. ഭാര്യ: ശാരദാമണി. മക്കൾ: ശരത്ത് ബാബു, സതീഷ് ബാബു, സജിത്ത് ബാബു, ശ്യാമ ലക്ഷ്മി. സഞ്ചയനം 24ന് രാവിലെ 7ന്.