ഐവർകാല പടി.വടക്ക്: പാലവിള പുത്തൻവീട്ടിൽ പരേതനായ പത്മനാഭന്റെ മകൻ സുരേന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രാധാമണി. മക്കൾ: അനിൽകുമാർ, അജിൽകുമാർ, അനീഷ്കുമാർ. മരുമക്കൾ: ശാലിനി, ജയമുരളി, സ്മിത.