മൈനാഗപ്പള്ളി: ഇടവനശ്ശേരി മുട്ടത്തുകാവിൽ പരേതനായ നാണുവിന്റെ ഭാര്യ പെണ്ണമ്മ (68) നിര്യാതയായി. മക്കൾ: പരേതനായ ദേവരാജൻ, ദേവദാസ്, സുമ, സുധർമ്മ. മരുമക്കൾ: രാജമ്മ, മായ, രമണൻ, കിണ്ണൻ. സഞ്ചയനം 23ന് രാവിലെ 8ന്.