തേവന്നൂർ: തേവന്നൂർ വിജയമന്ദിരത്തിൽ പരേതനായ ടി.എൻ. ദിവാകരന്റെ ഭാര്യ ടി.കെ. തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: ഡി. ശാന്തകുമാരി, പരേതനായ വിജയകുമാർ, ഡി. അജയകുമാർ, ഡി. ജയകുമാർ. മരുമക്കൾ: കെ. പുരുഷോത്തമൻ, പരേതയായ പ്രാർത്ഥന, എം. അജിതകുമാരി, എസ്. രാധാമണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്