പൂതക്കുളം: ആലിന്റെമൂട് ജംഗ്ഷൻ കൈലാസത്തിൽ പരേതനായ സോമരാജന്റെ ഭാര്യ കെ. ശാന്ത (84) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ബിജുരാജ്. മരുമക്കൾ: പി.എസ്. ഷാജഹാൻ, മനു.