കരുനാഗപ്പള്ളി: ശക്തികുളങ്ങര വലിയവീട്ടിൽ പരേതനായ മോസസ് ജെ. ഫ്രാൻസിസിന്റെ ഭാര്യ ഗേട്ടി മോസസ് (72) നിര്യാതയായി. മക്കൾ: സണ്ണി മോസസ്, ബെറ്റി ടൈറ്റസ്. മരുമക്കൾ: ടൈറ്റസ് ഫ്രഡിനാന്റ് മാലി തോപ്പിൽ, മേഴ്സി ജെയിംസ്.