മുഖത്തല: സെൻറ് ജൂഡ് നഗർ ചരുവിള തെക്കതിൽ കൊച്ചുമ്മന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ലീലാമ്മ, രാജു , ലിസി, ലാലു (സെന്റ് ജൂഡ് എച്ച്.എസ്.എസ് മുഖത്തല ), റോസമ്മ. മരുമക്കൾ : ബേബി, ഗ്രേസികുട്ടി, തമ്പി, റോസമ്മ (ഗവ.എൽ.പി.സ്കൂൾ മുഖത്തല ), സാബു (ഷാർജ )