കൊട്ടാരക്കര: കിഴക്കേക്കര കേദാരത്തിൽ പി. ബാലകൃഷ്ണകുറുപ്പ് (78) നിര്യാതനായി. ഭാര്യ: സുമംഗലാദേവി. മക്കൾ: ഗോപകുമാർ.ബി (അദ്ധ്യാപകൻ.നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂൾ), ഗംഗ (കെ.ഐ.പി കൊട്ടാരക്കര). മരുമക്കൾ: ലേഖ.ജെ. നായർ (അദ്ധ്യാപിക. നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂൾ), ബിജു .റ്റി . സഞ്ചയനം ഞായാഴ്ച്ച രാവിലെ 7.30 ന്