മുഖത്തല: ഡീസന്റ് ജംഗ്ഷൻ സി. അച്യുതമേനോൻ സഹകരണ ആശുപത്രിക്ക് സമീപം സുമം വീട്ടിൽ കെ. ഭരതന്റെ ഭാര്യ കെ. സുമംഗല (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബി. സുനിൽ, ബി. മിനി കാർത്തി. മരുമക്കൾ: എസ്. വീണ, കെ. പ്രദീപ് കുമാർ (എ.സി.വി. ന്യൂസ് ബ്യൂറോ ചീഫ്, കൊല്ലം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.