കുണ്ടറ: അംബിപൊയ്ക ജയന്തി കോളനിയിൽ പരേതനായ രാമുവിന്റെയും ലക്ഷ്മിയുടെയും മകൻ സുരേഷ് (സൈനികൻ, 30) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സന്ധ്യ. മക്കൾ: സൂര്യ, ശ്രേയ.