പാരിപ്പള്ളി: വേളമാനൂർ കുഴിയിടത്തുവിള വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ പി. സാവിത്രിഅമ്മ (74) നിര്യാതയായി. സഞ്ചയനം 25ന് രാവിലെ 8.30ന്.