മയ്യനാട്: മിനി ഭവനിൽ ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. മക്കൾ: മിനി, മനു, മീന. മരുമക്കൾ: ജയചന്ദ്രൻനായർ, എ.ടി. അനിത, സുഗുണൻപിള്ള.