ക്ലാപ്പന: വള്ളിക്കാവ് കൊക്കാട്ട് ഹൗസിൽ പരേതനായ പൗലോസിന്റെ ഭാര്യ ചിന്നമ്മ പൗലോസ് (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ക്ലാപ്പന സെന്റ് ജോർജ്ജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മകൾ: ഡെയ്സി. മരുമകൻ: പരേതനായ തങ്കച്ചൻ.