ചവറ സൗത്ത്: വടക്കുംഭാഗം ശ്രീരത്നത്തിൽ (കൊച്ചുകണ്ണങ്ങാഴത്ത്) സി. രാജേഷ് (48, റിസർച്ച് അസിസ്റ്റന്റ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: എൽ. ദേവി. മാതാവ്: രത്നമ്മപിള്ള. മക്കൾ: ശ്രീപാർവ്വതി, ശ്രീഗണേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.