ശാസ്താംകോട്ട: വേങ്ങ നെല്ലിക്കുന്നത്ത് വീട്ടിൽ ചന്ദ്രശേഖരൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലീലമ്മ. മക്കൾ: ചന്ദ്രലേഖ, ചന്ദ്രലാൽ. മരുമകൻ: ജയകുമാർ. സഞ്ചയനം 27ന്.