കൊട്ടാരക്കര: കിഴക്കേക്കര പ്രശാന്തി നഗറിൽ ജിജി സദനിൽ എം. വിദ്യാധരൻ (79,റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന്. ഭാര്യ: എൽ. ജഗദമ്മ (റിട്ട. എ.ഒ വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ജിജി വിദ്യാധരൻ (പ്രിൻസിപ്പാൾ ഇ.വി.എച്ച്.എസ്.എസ് നെടുവത്തൂർ), ജയലക്ഷ്മി. മരുമക്കൾ: എസ്. അരുൺകുമാർ (ജില്ലാ ഓഫീസർ മണ്ണ് സംരക്ഷണ വകുപ്പ് പത്തനംതിട്ട), രാജേഷ് നാഥ് (അസി. പ്രൊഫസർ. സ്വാതി തിരുനാൾ സംഗീത കോളേജ് തിരുവനന്തപുരം). സഞ്ചയനം 26ന് രാവിലെ 7ന്).