ചവറ: എസ്.എൻ.ഡി.പി യോഗം മുൻ കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി പരേതനായ കുങ്ങരഭാഗം പനന്തോടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജി. കമലാഭായി (80, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: അഡ്വ. സജ്ജുകിരൺ, ജുഗ്ന, ജുബ്ന. മരുമക്കൾ: നിഷാറാണി, ആർ. സജികുമാർ, സുരേഷ് സൂര്യമംഗലം. സഞ്ചയനം 24ന് രാവിലെ 7ന്.